കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം: മന്ത്രി കെ. എൻ. ബാലഗോപാൽ

February 10, 2022

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറെ പ്രതികൂലമാകുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ സുസ്ഥിരതയ്ക്ക് ഇത് അനുപേക്ഷണീയമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് …

ഇനി മലയാളത്തിലും കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷകള്‍

December 16, 2021

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലകളിലേയ്ക്കുള്ള പൊതു പ്രവേശനപരീക്ഷ മലയാളമടക്കമുള്ള വിവിധ ഇന്ത്യന്‍ ഭാഷകളിലും നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍.ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ കേന്ദ്രസര്‍വകലാശാല പൊതുപ്രവേശനപരീക്ഷ(കുസെറ്റ്) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ …

108വയസുകാരിയായ വന മുത്തശ്ശിയ്ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല

November 10, 2020

ബംഗളൂരു : കര്‍ണാടകയുടെ സ്വന്തം വന മുത്തശ്ശിയായ 108 വയസുകാരി സാലു മരഡ തിമ്മക്കക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ബംഗളൂരുവിലെ വസതിയിലെത്തി സര്‍വകലാശാല അധികാരികള്‍ സാലു മരഡ തിമ്മക്കക്ക് ഡോക്ടറേറ്റ് കൈമാറുകയായിരുന്നു. സാലുമരദ തിമ്മക്ക സ്‌കൂളില്‍ …

കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയില്‍ ജോലി ചെയ്യുന്നതായി പരാതി

October 30, 2020

കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലിയില്‍ തുടരുന്നതിനെതിരെ അധികൃതര്‍ നടപടിയെടുക്കിുന്നില്ലെന്ന്‌ ആക്ഷേപം. യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയിലും ജോലി ചെയ്‌തുവരുന്നുവെന്നാണ്‌ പരാതി. അസോസിയേറ്റര്‍ പ്രൊഫസർ ആകുന്നതിന്‌ 8 വര്‍ഷത്തെ പഠനവും ,നെറ്റ്‌, പിഎച്ച്‌ഡി യോഗ്യതകളുമാണ്‌ യുജിസി …

കണ്ണൂർ ബളാല്‍ കോട്ടക്കുന്ന് ഉരുള്‍പൊട്ടല്‍: കേന്ദ്ര സര്‍വകലാശാല ജിയോളജി സംഘം പഠനം നടത്തി

September 15, 2020

കണ്ണൂർ: ബളാല്‍ കോട്ടക്കുന്നില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടിയ പ്രദേശം കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം സന്ദര്‍ശിച്ചു. വകുപ്പ് മേധാവി ഡോ. പ്രതീഷ്, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പഠനത്തിന്  നേതൃത്വം നല്‍കിയത്. നാലു ദിവസമായി മേഖലയില്‍ പെയ്യുന്ന കനത്തമഴയും 60  …

കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ (CUCET-2020) സെപ്തംബര്‍ 18, 19, 20 തീയ്യതികളില്‍ നടക്കും

August 26, 2020

തിരുവനന്തപുരം : പെരിയ: കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡികോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ (CUCET-2020) സെപ്തംബര്‍ 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍രാജ്യത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കേരളകേന്ദ്രസര്‍വ്വകലാശാലഉള്‍പ്പെടെ പതിനാല്‌കേന്ദ്രസര്‍വ്വകലാശാലകളിലേക്കും …