ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ തൃപ്തികരം: മന്ത്രി കെ. രാധാകൃഷ്ണന്‍

February 23, 2023

സേഫ് പൊങ്കാല, ഗ്രീന്‍ പൊങ്കാല ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷം പൂര്‍ണ അര്‍ഥത്തില്‍ …

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

January 7, 2023

കൊല്ലം : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. 06/01/23 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു …

13 കാരിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം: സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ്

December 9, 2022

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ 13 കാരിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ പൊലീസ് കൗൺസിലിങ്ങിന് വിധേയമാക്കും. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കിട്ടാൻ കൂടിയാണ് കൗൺസിലിംഗ് നടത്തുന്നത്. ഇതോടൊപ്പം ശാസ്ത്രീയ …

സ്‌കൂട്ടറുകളില്‍ നിന്ന് തീപടര്‍ന്ന്‌ വീടിന്‌ തീപിടിച്ച സംഭവത്തില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം

April 6, 2022

തിരുവനന്തപുരം : തിരുവല്ലത്ത്‌ വീട്ടില്‍ പാര്‍ക്കുചെയ്‌തിരുന്ന സ്‌കൂട്ടറുകള്‍ കത്തിക്കുകയും വീട്ടിലേക്ക്‌ തീ പടരുകയും ചെയ്‌ത സംഭവത്തില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം . തിരുവല്ലം മേനിലംപാലക്കുന്ന്‌ ശില്‍പയില്‍ ഭാസിയുടെ വീട്ടിലാണ്‌ 2022 ഏപ്രില്‍ 4 തിങ്കളാഴ്‌ച പുലര്‍ച്ചെ സ്‌കൂട്ടറുകള്‍ക്ക്‌ തീ …

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ

March 14, 2022

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സമഗ്ര നടപടികളുമായി സംസ്ഥാന സർക്കാർ. സർക്കാർ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. പഴയ കെട്ടിടങ്ങളും ദീർഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ്  സ്ഥാപനത്തിൽ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് …

കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ വരുന്നു: 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും

March 11, 2022

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ എന്നായിരിക്കും ഇതറിയപ്പെടുക. എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആര്‍ടിസിയ്ക്ക് മൊത്തത്തില്‍ ഇത്തവണത്തെ ബജറ്റില്‍ 1000 കോടി നീക്കിവയ്ക്കും. അതില്‍ …

ന്യൂ ഇയര്‍ ആഘോഷങ്ങളിൽ കർശന നിയന്ത്രണവുമായി പൊലീസ്

December 27, 2021

കൊച്ചി: ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസ് ഹോട്ടലുകള്‍ക്ക് നല്‍കി. കഴിഞ്ഞ ഒരു മാസം പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തും …

സിസിടിവി മറച്ച് തന്ത്രപരമായി മോഷണം: പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

November 4, 2021

തിരുവനന്തപുരം: തിരുവനപുരം നെയ്യാറ്റിൻകര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ൽ പരം ആന്തോറിയം ഇനത്തിൽപ്പെട്ട ചെടികൾ മോഷണം പോയി. സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നൽകുകയും തുടർന്ന് കൃഷിയിടത്തിലേക്ക് കയറുകയും ചെയ്ത കള്ളൻ വില കുറഞ്ഞ ചെടികൾ പിഴുത് …

പഞ്ചാബിൽ മുത്തൂറ്റ് ഫിൻകോർപ് ശാഖ കൊള്ളയടിക്കാൻ ശ്രമം; വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു

October 30, 2021

ലുധിയാന: പഞ്ചാബ് ദാരേസിയിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റു. 30/10/21 ശനിയാഴ്ച രാവിലെയാണ് സംഭവം. ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്. കവർച്ചസംഘത്തിലെ ഒരാളെ കമ്പനി …

72കാരിയെ വെട്ടിനുറുക്കി ഓടയിലെറിഞ്ഞു: ദമ്പതികള്‍ അറസ്റ്റില്‍

July 15, 2021

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 72കാരിയായ അയല്‍ക്കാരിയെ കൊന്ന ശേഷം വെട്ടിനുറുക്കി ഓടയിലെറിഞ്ഞ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. നജഫ്ഗഡ് സ്വദേശിയായ കവിത(72)യാണ് മരിച്ചത്. കടം വാങ്ങിയ 1.5 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് അയല്‍ക്കാരനായ അനില്‍ ആര്യയും ഭാര്യയും ഇവരെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. …