ല​ക്നൗ: ഹ​ത്രാസി​ല്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊ​ല്ല​പ്പെ​ട്ട പെ​ൺകു​ട്ടി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ഷ്ട​മാ​യെ​ന്ന് ആ​ശു​പ​ത്രി. ഗുരുതരാവസ്ഥയിൽ പെ​ൺകു​ട്ടി​യെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഏ​ഴ് ദി​വ​സം മാ​ത്ര​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നാണ് ആശുപത്രി...
Read full story
തൃത്താല : വീടിൻ്റെ പൂട്ടു പൊളിക്കാൻ നോക്കിയ കള്ളൻ ശ്രമം പരാജയപ്പെട്ട് വാതിൽ കത്തിക്കാൻ നോക്കി. അതും ഫലിക്കാതെ മോഷണം നടക്കില്ലെന്നറിഞ്ഞ് ഒടുവിൽ നിരാശനായി മടങ്ങി.വാതിലിനോട് ഗുസ്തി പിടിച്ചിട്ടും തുറക്കാതെ മടങ്ങിയ കള്ളൻ താൻ...
Read full story
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നിലനിന്നിരുന്ന വൈരവും ആസൂത്രണവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വരുന്നു.നാലു ബൈക്കുകളിലായി പ്രതികൾ മുക്കാൽ മണിക്കൂർ മുമ്പേ കൊലപാതക സ്ഥലത്ത് എത്തി റോഡിൻറെ ഇരുവശങ്ങളിലും ആയി കാത്തു നിന്ന ദൃശ്യങ്ങൾ...
Read full story
റിപ്പോര്‍ട്ട്

By ന്യൂസ് ഡെസ്ക് August 6, 2020
സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ഇനിയും സമയമെടുക്കും എന്ന് പൊതുഭരണവകുപ്പ് എൻ ഐ എയോട് പറഞ്ഞു. 2019 മുതൽ ജൂലൈ മുതൽ മുതൽ ഉള്ള സിസിടിവി ദൃശ്യങ്ങളാണ് എൻ ഐ എ ആവശ്യപ്പെട്ടത്. ഇതു...
Read full story
തിരുവനന്തപുരം: ചിറ്റാറിലെ കര്‍ഷകനായ പടിഞ്ഞാറ്റേതില്‍ മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധ നടപടി. കസ്റ്റഡിയിലിരിക്കെ മത്തായി മരണപ്പെട്ടതോടെ അതിന്റെ ഉത്തരവാദിത്വം വനപാലകര്‍ക്കാണ്. ഫോറസ്റ്റു സ്ഥാപിച്ച സിസിടിവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് മത്തായിയെ വീട്ടില്‍ നിന്നും പിടിച്ചു...
Read full story
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു ചടങ്ങുകളില്‍ മുഖ്യ സംഘാടകയായി സ്വപ്‌ന. കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍, കൊച്ചി ഡിസൈന്‍ വീക്ക്, കോവളത്തു നടന്ന ബഹിരാകാശ ഉച്ചകോടി തുടങ്ങി പരിപാടികളാണ് സംശയത്തിന്റെ നിഴലിലുള്ളത്. മൂന്നു...
Read full story
പൊന്‍കുന്നം: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍നിന്ന് ഒന്നുംകിട്ടാതെ ഹതാശനായി മടങ്ങുന്ന കള്ളന്റെ ദൃശ്യം വീട്ടിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞു. അധ്യാപകനായ ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടില്‍ മുറ്റത്തുനിന്ന് ടെറസിലേക്കുള്ള പടികയറിപ്പോയ കള്ളന്‍ അഞ്ചുമിനിട്ടിനകം...
Read full story
കോട്ടയം: സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനം വാങ്ങി, ചില്ലറ ഇല്ലെന്നുസൂത്രം പറഞ്ഞ് 600 രൂപ കടംവാങ്ങിയ യുവതികള്‍ മുങ്ങി. അല്‍പംകഴിഞ്ഞ് മനസ്സിലായി മൊബൈലും അടിച്ചുമാറ്റിയെന്ന്, സിസിടിവി നോക്കി രണ്ടു യുവതികളെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വെച്ചൂര്‍ സ്വദേശികളായ...
Read full story
ന്യൂഡല്‍ഹി ജനുവരി 1: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. 2022 ഓടു കൂടി ഇത് നടപ്പാക്കുമെന്നും റെയില്‍ അറിയിച്ചു. ഇതിനായി നിര്‍ഭയ ഫണ്ടിന്റെ കീഴില്‍ റെയില്‍വേയ്ക്ക് 500 കോടി...
Read full story