പാലക്കാട്: വനം-വന്യജീവി വകുപ്പിലെ 112-ാമത് ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയിനി)മാരുടെ പാസ്സിംഗ് ഔട്ട് പരേഡും കൊണ്‍വൊക്കേഷന്‍ ചടങ്ങും സെപ്തംബര്‍ 17 ന് രാവിലെ എട്ടിന് വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം (സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ) പരേഡ് …