ഒഡിഷ ട്രെയിൻ ദുരന്തം: ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

June 12, 2023

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല. …

‘സമാന്തര ഇൻ്റലിജൻസ് സംഘം രൂപീകരിച്ച് വിവരങ്ങൾ ചോര്‍ത്തി ‘ മനീഷ് സിസോദിയക്കെതിരെ സിബിഐയുടെ പുതിയ കേസ്

March 16, 2023

ദില്ലി: മനീഷ് സിസോദിയക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ആംആദ്മി പാർട്ടി ദില്ലിയിൽ അധികാരത്തിൽ വന്നതിന് പിന്നാലെ സമാന്തര ഇൻ്റലിജൻസ് സംഘത്തെ രൂപീകരിച്ചു നേതാക്കളുടെയും  ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തി എന്നാണ് കേസ്. കേസെടുത്തു അന്വേഷണം നടത്താൻ നേരത്തെ കേന്ദ്ര …

വ്യാജ ആദായ നികുതി റീഫണ്ട്: മലയാളികളടക്കം 31പേർക്കെതിരെ സിബിഐ കേസ്

January 19, 2023

ദില്ലി : വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേർക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയും കേസ് ഉണ്ട്. 18 നാവിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണുർ റേഞ്ച്  ആദായ നികുതി ഓഫീസിൽ നിന്നാണ് …

പഞ്ചാബ് നാഷനൽ ബാങ്ക് പണം തട്ടിപ്പ് കേസ് : കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡിയും അന്വേഷണം ഏറ്റെടുക്കും

December 9, 2022

കൊച്ചി: കോഴിക്കോട് നഗരസഭയുടെ 12.68 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മാനേജർ തട്ടിയെടുത്തെന്ന കേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പ്രാഥമിക തെളിവുശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വിശദമായ അന്വേഷണം ദേശീയതലത്തിൽ വേണമെന്നു പിഎൻബി ഡയറക്ടർ ബോർഡ് …

സോളാര്‍ കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കി സിബിഐ.

November 27, 2022

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സിബിഐ. അടൂര്‍ പ്രകാശ് മന്ത്രിയായിരിക്കെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂര്‍ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ തെളിവുമില്ലാത്ത അടിസ്ഥാന …

രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ കട്ടപ്പന ഡിവൈഎസ്പിയായിരുന്ന പി പി ഷംസ് ഗുരുതര കൃത്യവിലോപം കാണിച്ചുവെന്ന് സിബിഐ: ഇടുക്കി മുൻഎസ് പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ

November 17, 2022

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ മുൻ ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്ക് സിബിഐയുടെ ശുപാർശ. സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്കുമാറിനെ അറസ്റ്റ് ചെയ്ത വിവരം അന്നത്തെ എസ്പിക്ക് അറിവുണ്ടായിരുന്നു. പക്ഷെ തുടർന്നുള്ള കാര്യങ്ങൾ …

സിസോദിയ ഉള്‍പ്പെട്ട വിവാദ മദ്യനയക്കേസില്‍ പ്രതിയെ സി.ബി.ഐ. മാപ്പുസാക്ഷിയാക്കി

November 8, 2022

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പെട്ട വിവാദ മദ്യനയക്കേസില്‍ പ്രതിയെ മാപ്പുസാക്ഷിയാക്കി സി.ബി.ഐ. കേസില്‍ അറസ്റ്റിലായ വ്യവസായ ദിനേഷ് അറോറ മാപ്പുസാക്ഷിയാകുമെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ സി.ബി.ഐ. ഹര്‍ജി നല്‍കി. ദിനേഷ് അറോറയ്ക്ക് കഴിഞ്ഞ ദിവസം …

ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. തന്നില്‍ സമ്മര്‍ദം ചെലുത്തി: സിസോദിയ

October 18, 2022

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അഴിമതിക്കേസില്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണു സിസോദിയയെ സി.ബി.ഐ. …

സിസോദിയയെ വിളിപ്പിച്ച് സി.ബി.ഐ; അറസ്റ്റ് ചെയ്യാനെന്ന് എ.എ.പി.

October 17, 2022

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സി.ബി.ഐ. നോട്ടീസ്. ഒക്ടോബര്‍ 17 രാവിലെ 11ന് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം, സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐയുടെ നീക്കമെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ബി.ജെ.പിയും ആം …

ലൈഫ് മിഷൻ അഴിമതിക്കേസിൽ എം .ശിവങ്കറിനെസിബിഐ ഒക്ടോബർ 6 ന് ചോദ്യം ചെയ്യും

October 6, 2022

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം .ശിവങ്കറിനെ 2022 ഒക്ടോബർ 6 വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്താൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴി രണ്ട് തവണ …