ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണ സംവിധാനം നവീനപദ്ധതിക്ക് രൂപം നല്‍കി. ആദ്യ ഘട്ടത്തില്‍ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്കായി പദ്ധതി നടപ്പാക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച...
Read full story