മദ്ധ്യ വയസ്‌കനെ കുത്തിപരിക്കേല്‍പ്പിച്ചു

June 28, 2021

എറണാകുളം; അയല്‍വാസി മദ്ധ്യ വയസ്‌കനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. കാലടിക്കടുത്ത്‌ കാഞ്ഞൂരില്‍ 27.06.2021ന്‌ വൈകിട്ടോടെയാണ്‌ സംഭവം. പാറപ്പുറത്തെ സ്വാമിനാഥനാണ്‌ കുത്തേറ്റത്‌. നെഞ്ചില്‍ കുത്തേറ്റ സ്വാമിനാഥനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ സുരേഷാണ്‌ പ്രകോപനമില്ലാതെ വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന്‌ സ്വമിനാഥന്‍ പറഞ്ഞു. …