നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനല്‍ ഇതുവരെ പൂർത്തിയാക്കിയത് 2000 സർവീസുകള്‍. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെർമിനലാണു സിയാലിലേത്. 2022 - 23 സാമ്ബത്തികവർഷത്തില്‍...
Read full story