
തിരുപ്പൂരിലെ വാഹനാപകടം: മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു
തിരുപ്പൂര്‍ ഫെബ്രുവരി 20: തമിഴ്നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൂണ്ടി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ …
തിരുപ്പൂരിലെ വാഹനാപകടം: മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു Read More