ന്യൂഡല്‍ഹി| ശക്തമായ മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ മുസ്തഫാബാദില്‍ കെട്ടിടം തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 2025 ഏപ്രിൽ 19 പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ...
Read full story