Tag: build
ഉന്നാവിലെ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍: നിര്‍മ്മാണം തടഞ്ഞ് കുടുംബാംഗങ്ങള്‍
ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഭട്ടിന്‍ഖേഡയില്‍ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍. ഇതറിഞ്ഞെത്തിയ കുടുംബം നിര്‍മ്മാണം തടഞ്ഞു. “ആദ്യം നീതി തരൂ, എന്നിട്ടാകാം സ്മാരകമെന്ന്” യുവതിയുടെ സഹോദരി പറഞ്ഞു. യുവതിയുടെ സംസ്ക്കാരചടങ്ങുകള്‍ നടന്ന ഭട്ടിന്‍ഖേഡയിലാണ് സ്മാരകം നിര്‍മ്മിക്കാനായി …