പത്തനംതിട്ട: എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനം: ഹെല്‍പ് ഡെസ്‌ക് ജാലകം 6 മുതല്‍ പ്രവര്‍ത്തിക്കും

October 5, 2021

പത്തനംതിട്ട: ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (കീം 2021) ഓപ്ഷന്‍  ഹെല്‍പ് ഡെസ്‌ക്കായി (ജാലകം 2021) ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിനെയും എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ സൗകര്യം പരിഗണിച്ച് വിദ്യാര്‍ഥികള്‍ക്കായി …

കൊല്ലം: തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളും ഇന്റേണ്‍ഷിപ്പും

June 23, 2021

കൊല്ലം: കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ആന്റ് ലിനക്സ്, പി.എച്ച്.പി ആന്റ് എം.വൈ.എസ്.ക്യു.എല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ബി.ടെക്ക്/ഡിപ്ലോമക്കാര്‍ക്ക് നല്‍കുന്ന …

ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി

January 4, 2020

തിരുവനന്തപുരം ജനുവരി 4: ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി. ഡിസംബര്‍ 31ന് സാങ്കേതിക സര്‍വ്വകലാശാല നടത്തിയ ബിടെക് മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിന്റെ പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരം കോളേജ് …