സുല്‍ത്താൻ ബത്തേരി: ബ്രഹ്മഗിരി നിക്ഷേപകരുടെ പരാതി യില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തി..സുല്‍ത്താൻ ബത്തേരി അസംപ്ഷൻ ജംഗ്ഷനില്‍ നിന്ന് പ്രകടനവുമായി എത്തിയ യൂ.ഡി.എഫ് പ്രവർത്തകരെ പൊലീസ് ഡി.വൈ.എസ്.പി...
Read full story