തിരുവനന്തപുരം| അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. വി എസിനെ അധിക്ഷേപിച്ച് ഇയാള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്...
Read full story
കൊല്ലം | കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവച്ചിന് പിന്നാലെ അപകടം സംഭവിച്ച വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച് കെഎസ്ഇബി. ജൂലൈ 19 ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്റെ സാന്നിധ്യത്തിന്‍ നടന്ന യോഗത്തില്‍ വൈദ്യുതി...
Read full story
റിപ്പോര്‍ട്ട്

ആ അമ്മയെത്തി ; മകനെ ഒരുനോക്കുകാണാന്‍

By ന്യൂസ് ഡെസ്ക് July 19, 2025
കൊച്ചി | തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ വിദേശത്തുനിന്നും എത്തി. തൊഴില്‍ തേടി വിദേശത്ത് പോയ ആ അമ്മക്ക് ദുരന്ത വാര്‍ത്ത കേട്ട് മടങ്ങേണ്ടി വരികയായിരുന്നു. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയുടെ നെഞ്ചുപിളര്‍ന്ന...
Read full story
കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപിക. എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തിറക്കി. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാനാധ്യാപികയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു .ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്‌കൂള്‍...
Read full story