മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ

മലപ്പുറം | മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് …

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ Read More

സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌

കൊല്ലം : വായ്പയെടുത്തുനല്‍കുമെന്ന്‌ പറഞ്ഞ്‌ പണം വാങ്ങി തട്ടിപ്പുനടത്തിയ കാങ്കത്തുമുക്കിലെ ഹരിത സംഘം എന്ന സ്ഥാപനത്തിനെതിരെ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ ഓഫീസില്‍ നിന്ന രേഖകള്‍ കൊല്ലം വെസ്റ്റ്‌ പോലീസ്‌ പിടിച്ചെടുത്തു. രേഖകളുടെ നിയമസാധുത പരിശോധിച്ചശേഷം തുടര്‍ നടപടികലിലേക്ക്‌ കടക്കും. അതിനിടെ …

സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌ Read More

എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി

തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നൽകി ഒരാളിൽ നിന്നും വാങ്ങിയത് എൺപതിനായിരം രൂപ. നെടുമ്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികളറിഞ്ഞത്. …

എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി Read More

റെയില്‍വേ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍

പാലക്കാട്‌ : റെയില്‍വേ ഉദ്യോഗസ്ഥനെന്ന്‌ കളളം പറഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍. പാലക്കാട്‌ തൃശൂര്‍,എറണാകുളം ജില്ലകളില്‍ നിന്നായി അഞ്ചു സ്‌ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ ചെന്നൈ സ്വദേശി സുജാഷിനെയാണ്‌ ഹേമാംബിക നഗര്‍ പോലീസ്‌ …

റെയില്‍വേ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍ Read More

ഇല്ലാത്ത കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടി

മുട്ടം: ഇല്ലാത്ത ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടോട്ടൽ ഫോർ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ്, കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ് എന്നിവർക്കെതിരെയാണ് പരാതി . പത്തുമുട്ടം സ്വദേശികളായ …

ഇല്ലാത്ത കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടി Read More

ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കൊച്ചി: ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ.കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന 34 കാരി ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ബിസിനസ്കാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി …

ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ Read More

ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്‌ : മൂന്നുപേര്‍ക്കെതിരെ കേസ്‌

ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ്‌. ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ എഞ്ചിനീയര്‍ …

ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്‌ : മൂന്നുപേര്‍ക്കെതിരെ കേസ്‌ Read More

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിലിംഗ്, ശാരീരിക ബന്ധത്തിനായി നിർബന്ധം, ഒടുവിൽ തോക്കു ചൂണ്ടി ബലാൽസംഗം, യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാൺപൂർ: കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിച്ച് വഴങ്ങാതായപ്പോൾ തോക്കു ചൂണ്ടി ബലാൽസംഗം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂർ മംഗൽപൂൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇരയായ യുവതിയുടെ അയൽക്കാരനായ ബാബു …

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിലിംഗ്, ശാരീരിക ബന്ധത്തിനായി നിർബന്ധം, ഒടുവിൽ തോക്കു ചൂണ്ടി ബലാൽസംഗം, യുവാവിനെതിരെ പൊലീസ് കേസെടുത്തു Read More

നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍

ഗാസിയാബാദ്: 500 ഓളം സ്ത്രീകളെ ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്ത ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഹരിയാന റോഹ്ത്തക്ക് സ്വദേശി ദിപക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഒരു അഭിഭാഷകയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ആഗസ്ത് ഇരുപതാം തീയതിയാണ് …

നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍ Read More