സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌

May 23, 2022

കൊല്ലം : വായ്പയെടുത്തുനല്‍കുമെന്ന്‌ പറഞ്ഞ്‌ പണം വാങ്ങി തട്ടിപ്പുനടത്തിയ കാങ്കത്തുമുക്കിലെ ഹരിത സംഘം എന്ന സ്ഥാപനത്തിനെതിരെ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. ഇവരുടെ ഓഫീസില്‍ നിന്ന രേഖകള്‍ കൊല്ലം വെസ്റ്റ്‌ പോലീസ്‌ പിടിച്ചെടുത്തു. രേഖകളുടെ നിയമസാധുത പരിശോധിച്ചശേഷം തുടര്‍ നടപടികലിലേക്ക്‌ കടക്കും. അതിനിടെ …

എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചതായി പരാതി

May 18, 2022

തൃശൂർ: എത്യോപ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരാണ് തട്ടിപ്പിനിരയായത്. വ്യാജ വിസയും ടിക്കറ്റും അയച്ചു നൽകി ഒരാളിൽ നിന്നും വാങ്ങിയത് എൺപതിനായിരം രൂപ. നെടുമ്പാശേരിയിൽ വിമാനം കയറാനെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഉദ്യോഗാർഥികളറിഞ്ഞത്. …

റെയില്‍വേ ഉദ്യോഗസ്ഥന്‍ ചമഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍

May 5, 2022

പാലക്കാട്‌ : റെയില്‍വേ ഉദ്യോഗസ്ഥനെന്ന്‌ കളളം പറഞ്ഞ്‌ വിവാഹതട്ടിപ്പ്‌ നടത്തിയിരുന്ന യുവാവ്‌ അറസ്‌റ്റില്‍. പാലക്കാട്‌ തൃശൂര്‍,എറണാകുളം ജില്ലകളില്‍ നിന്നായി അഞ്ചു സ്‌ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വണവും കൈക്കലാക്കി ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ ചെന്നൈ സ്വദേശി സുജാഷിനെയാണ്‌ ഹേമാംബിക നഗര്‍ പോലീസ്‌ …

ഇല്ലാത്ത കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടി

February 19, 2022

മുട്ടം: ഇല്ലാത്ത ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടോട്ടൽ ഫോർ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ്, കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ് എന്നിവർക്കെതിരെയാണ് പരാതി . പത്തുമുട്ടം സ്വദേശികളായ …

ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ

February 7, 2022

കൊച്ചി: ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ.കാക്കനാട് എൻജിഒ ക്വാ‍ർട്ടേഴ്സിന് സമീപം താമസിക്കുന്ന 34 കാരി ഷിജി മോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ ബിസിനസ്കാരനെ വീട്ടിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ന​ഗ്ന ചിത്രവും വീഡിയോയും പക‍ർത്തി …

ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്‌ : മൂന്നുപേര്‍ക്കെതിരെ കേസ്‌

May 26, 2021

ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഒരുകോടിയിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ബിജെപി നേതാവുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പ്‌. ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ എഞ്ചിനീയര്‍ …

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിലിംഗ്, ശാരീരിക ബന്ധത്തിനായി നിർബന്ധം, ഒടുവിൽ തോക്കു ചൂണ്ടി ബലാൽസംഗം, യുവാവിനെതിരെ പൊലീസ് കേസെടുത്തു

November 22, 2020

കാൺപൂർ: കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിച്ച് വഴങ്ങാതായപ്പോൾ തോക്കു ചൂണ്ടി ബലാൽസംഗം ചെയ്യുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപൂർ മംഗൽപൂൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇരയായ യുവതിയുടെ അയൽക്കാരനായ ബാബു …

നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍

September 7, 2020

ഗാസിയാബാദ്: 500 ഓളം സ്ത്രീകളെ ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്ത ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഹരിയാന റോഹ്ത്തക്ക് സ്വദേശി ദിപക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഒരു അഭിഭാഷകയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ആഗസ്ത് ഇരുപതാം തീയതിയാണ് …