രാജ്യത്ത് സാമുദായിക ഐക്യം സൃഷ്ടിക്കുന്നതിന് സഹകരിക്കണമെന്ന് ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് മോദി

March 3, 2020

ന്യൂഡൽഹി മാർച്ച് 3: രാജ്യത്ത് സാമുദായിക ഐക്യം സൃഷ്ടിക്കുന്നതിന് സഹകരിക്കണമെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഇത് ദേശീയ താൽപ്പര്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മോദി ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ ലൈബ്രറി കെട്ടിടത്തിൽ നടന്ന പാർട്ടി പാർലമെന്ററി യോഗത്തിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യം അറിയിച്ചത്. …