സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട് കോടതി
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയും ജാഥയും നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, ജോർജ് കുര്യൻ, എം.എസ് കുമാർ, ബിജു മുക്കംപാലമൂട്, സജി പാപ്പനംകോട് തുടങ്ങിയവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിചേർത്തവരെ വെറുതെ വിട്ടു.ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് …
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട് കോടതി Read More