കരുണയുടെ കൈയൊപ്പ് :. കാരുണ്യദിനം ആചരിക്കാൻ ഒരുങ്ങി കേരളാകോൺഗ്രസ് എം
കോട്ടയം: കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് എം സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം 2025 ജനുവരി 29 ന് രാവിലെ 11ന് തിരുവനന്തപുരം ശ്രീചിത്രഹോമില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ …
കരുണയുടെ കൈയൊപ്പ് :. കാരുണ്യദിനം ആചരിക്കാൻ ഒരുങ്ങി കേരളാകോൺഗ്രസ് എം Read More