ബര്‍ലിന്‍: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്സിനു വേണ്ടിയുള്ള ജോലി തുടങ്ങിയെന്നും നൂറു ദിവസത്തിനുള്ളില്‍ അതു വികസിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ബയോണ്‍ടെക് കമ്പനി അറിയിച്ചു. ഫൈസര്‍ വാക്സിന്റെ സഹനിര്‍മാതാക്കളാണു ബയോണ്‍ടെക്. മൂന്നാമതൊരു കുത്തിവയ്പ്പ് - ബൂസ്റ്റര്‍ ഡോസ് -...
Read full story
ബർലിൻ: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ ജൂലൈ, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോൺടെക്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്‌സിൻ ജൂലൈയിലും അഞ്ച് വയസ്സിൽ താഴെപ്രായമുള്ളവരുടെ വാക്‌സിൻ സെപ്റ്റംബറോടെയും ലഭ്യമാകുമെന്ന് കമ്പനി സി ഇ ഒ അറിയിച്ചു. ബയോൺടെക്...
Read full story