ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി
റിപ്പോര്‍ട്ട്

ജൈവഅധിനിവേശം ഗുരുതര ഭീഷണി: മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് December 3, 2022
തിരുവനന്തപുരം: അധിനിവേശ ഇനങ്ങളുടെ വ്യാപനത്തിലൂടെ പ്രാദേശിക ജൈവ വൈവിധ്യങ്ങളില്ലാതാകുന്ന സാഹചര്യം ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ വൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജൈവ അധിനിവേശം - പ്രവണത, വെല്ലുവിളി, നിര്‍വഹണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോണ്‍ഫറന്‍സ് കോവളം ക്രാഫ്റ്റ്...
Read full story