കോഴിക്കോട് | ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് തൊണ്ടയാട് ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ...
Read full story