വനിതകളുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്നാം തോല്‍വി

ഭുവനേശ്വര്‍: വനിതകളുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്നാം തോല്‍വി.ബ്രസീലിനെതിരേ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ 5-0 ത്തിനാണ് ഇന്ത്യ തോറ്റത്. മത്സരത്തില്‍ അലിനെ ഗോമസ് അമാരോ രണ്ട് ഗോളുകളും ഗബ്രിയേല ബെര്‍ചോന്‍ ജുന്‍ക്വീറ, ലാറാ ഡാന്റസ് ഫെരേര …

വനിതകളുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്നാം തോല്‍വി Read More

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം തോല്‍വി

ഭുവനേശ്വര്‍: വനിതകളുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം തോല്‍വി. എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ മൊറോക്കോ ഇന്ത്യയെ 3-0 ത്തിനു തോല്‍പ്പിച്ചു.മൊറോക്കോയ്ക്കു വേണ്ടി ദോഹ എല്‍ മദാനി, യാസ്മിന്‍ സൗഹീര്‍, ജെന്ന ഷെരീഫ് എന്നിവര്‍ ഗോളടിച്ചു. മൊറാക്കന്‍ …

അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം തോല്‍വി Read More

ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ 5 ന്

ഭുവനേശ്വര്‍: ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ 5 ന് നടക്കും. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരില്‍ അടിമുടി മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഒരുങ്ങിയത്. ഇതിന്റെ ഭാഗമായി എല്ലാ മന്ത്രിമാരും രാജിവച്ചിരുന്നു. പുതിയ …

ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ 5 ന് Read More

വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍

ഭുവനേശ്വര്‍: ഡി.ജെ. പാര്‍ട്ടിയിലെ ശബ്ദകോലാഹലം മൂലം 63 കോഴികള്‍ ചത്തെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി കര്‍ഷകന്‍. ഒഡീഷ ബാലസോര്‍ ജില്ലയിലെ കണ്ഡഗരാഡി ഗ്രാമവാസിയായ രഞ്ജിത് പരിദയാണു പരാതിക്കാരന്‍. കഴിഞ്ഞ ഞായറാഴ്ചയാണു കേസിനാസ്പദമായ സംഭവം.വിവാഹപ്പാര്‍ട്ടിയോടനുബന്ധിച്ചു നടത്തിയ സംഗീതപരിപാടിയിലെ ഉച്ചത്തിലുള്ള …

വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍ Read More

ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല

ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന പുരുഷ വിഭാഗം ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണു സംഘാടക സമിതിയുടെ തീരുമാനം. കലിംഗ സ്റ്റേഡിയത്തില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണു ലോകകപ്പ്. ആതിഥേയര്‍ …

ജൂനിയര്‍ ഹോക്കി ലോകകപ്പിന് കാണികളുണ്ടാകില്ല Read More

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാലുപേര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍ : രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ പാക്കിസ്ഥാന്‍ ഏജന്റ് എന്ന സംശയിക്കുന്ന ആള്‍ക്ക്‌ ചോര്‍ത്തി നല്‍കിയ നാല്‌ പേര്‍ ഒഡിഷയില്‍ അറസ്റ്റിലായി. ഡിഫന്‍സ്‌ റിസ്രേര്‍ച്ച്‌ ആന്റ് ഡവലപ്പമെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരായ ബസന്ത ബെഹറ ,എസ്‌.കെ ഫുസാഫിര്‍, പ്രകാശ്‌ ബെഹറ …

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാലുപേര്‍ അറസ്റ്റില്‍ Read More

ഒഡീഷക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സമ്മാനം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്

ഭുവനേശ്വര്‍: ഒഡീഷക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സമ്മാനം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്.ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായ ഹെല്‍ത്ത് കാര്‍ഡുകളാണിവ. സംസ്ഥാന, കേന്ദ്ര ഭക്ഷ്യസുരക്ഷാ സൗജന്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഈ കാര്‍ഡുവഴി ചികില്‍സ ലഭിക്കും. ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വരെ ചികില്‍സാസഹായം ലഭിക്കും. സ്ത്രീകള്‍ക്ക് പരിധി …

ഒഡീഷക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സമ്മാനം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് Read More

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒഡീഷയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; പഠനം 10, 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം

ഭൂവനേശ്വര്‍: ഒഡീഷയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. ജൂലൈ 26 മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. 10, 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പഠനം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യബ്രത സാഹു അറിയിച്ചു. …

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒഡീഷയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; പഠനം 10, 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം Read More

ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു

ഭുവനേശ്വര്‍: പ്രശസ്‌ത ഒഡിയ പിന്നണി ഗായിക തപു മിശ്ര (36) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 10ന്‌ തപുവിന്റെ പിതാവും കോവിഡ്‌ ബാധിച്ച്‌ മരിച്ചിരുന്നു. മെയ്‌ 19 മുതല്‍ തപുവും കോവിഡ്‌ ചികിത്സയിലായിരുന്നു. 1995 ല്‍ …

ഒഡിയ ഗായിക തപുമിശ്ര അന്തരിച്ചു Read More

ഹെല്‍മെറ്റ് ധരിക്കാത്തതിനു പൂര്‍ണഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചു: വനിതാ എസ്.ഐക്കു സസ്പെന്‍ഷന്‍

ഭുവനേശ്വര്‍: ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയില്‍ ബൈക്കിന്റെ പിന്‍ സീറ്റില്‍ സഞ്ചരിക്കവേ ഹെല്‍മെറ്റ് ധരിക്കാത്തതിനു പൂര്‍ണഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍നടത്തിച്ച വനിതാ എസ്.ഐക്കു സസ്പെന്‍ഷന്‍. ശരത് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള റീന ഭക്സലിനെതിരേയാണു നടപടി. എട്ടുമാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവ് ബിക്രം ബിരുലിയുമൊത്ത്‌ ബൈക്കില്‍ …

ഹെല്‍മെറ്റ് ധരിക്കാത്തതിനു പൂര്‍ണഗര്‍ഭിണിയെ മൂന്ന് കിലോമീറ്റര്‍ നടത്തിച്ചു: വനിതാ എസ്.ഐക്കു സസ്പെന്‍ഷന്‍ Read More