
ഭര്‍ത്താവ് ഉപേക്ഷിച്ചു: ജീവിക്കാന്‍ ആറ് മക്കളിലൊന്നിനെ 15000 രൂപയ്ക്ക് വിറ്റ് യുവതി, ഒടുവില്‍ അറസ്റ്റ്
ഭുവനേശ്വര്‍: ഭര്‍ത്താവ് ഉപേക്ഷിക്കുകയും ലോക്ക് ഡൗണില്‍ പണിയില്ലാതാവുകയും ചെയ്തതോടെ ആറ് മക്കളിലൊരാളെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് 15000 രൂപയ്ക്ക് വിറ്റ് യുവതി. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് യുവതി വിറ്റത്. യുവതിയെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവ് …