എറണാകുളം: ജില്ലയിൽ ഗ്രാമീണ വിനോദ സഞ്ചാര പദ്ധതിക്ക് പ്രാധാന്യം നൽകും, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർക്ക് പരിശീലനം തുടങ്ങി

November 29, 2021

കോതമംഗലം : ജില്ലയിലെ ഗ്രാമീണ വിനോദ സഞ്ചാരപദ്ധതിക്ക് പ്രാധാന്യം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയിലെ കിഴക്കൻ മേഖലയിലെ ഗ്രാമീണതലത്തിലുള്ള വിനോദസഞ്ചാര സാധ്യതകളുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം …

എറണാകുളം ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് പൊളിക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

February 12, 2020

കൊച്ചി ഫെബ്രുവരി 12: എറണാകുളം ഭൂതത്താന്‍കെട്ടിലെ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ബണ്ട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികളുടെ …