നവദമ്പതികള്‍ക്ക് ദാരുണ അന്ത്യം; കടലമാവെന്നുകരുതി കീടനാശിനി കൊണ്ട് ബോണ്ടയുണ്ടാക്കി കഴിച്ചു

April 9, 2020

തിരുവനന്തപുരം: ആര്‍ക്കോണം എസ് ആര്‍ കണ്ടിക്കൈ ഗ്രാമത്തിലാണ് സംഭവം. നവദമ്പതികളായ കണ്ടിക്കയിലെ സുകുമാര്‍, ഭാര്യ ഭാരതി എന്നിവര്‍ മരിച്ചു. . കടലമാവാണെന്ന് തെറ്റിദ്ധരിച്ച് കീടനാശിനിപ്പൊടി കലര്‍ത്തി ബോണ്ടയുണ്ടാക്കി കഴിച്ചതാണ് മരണകാരണം. സുകുമാറിന്റെ അച്ഛന്‍ പെരിയസാമി, അമ്മ ലക്ഷ്മി എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ …