ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇസ്രയേലുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇക്കാര്യം ചർച്ച ചെയ്തതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ടെലഫോണിലൂടെയായിരുന്നു ഇരു പ്രധാനമന്ത്രിമാരും ഹ്രസ്വ ചർച നടത്തിയത്. വാക്സിൻ...
Read full story