ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് പൂമാലകളും കാവിഷാളുകളുമായി ഹിന്ദുത്വ സംഘടനകള്‍

ബെങ്കളൂരു: ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ​ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് അസാമാന്യ വരവേല്‍പ്പുനൽകി ഹിന്ദുത്വ സംഘടനകള്‍ . 2024 ഒക്ടോബര്‍ ഒന്‍പതിനാണ് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്ക് ജാമ്യം …

ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് പൂമാലകളും കാവിഷാളുകളുമായി ഹിന്ദുത്വ സംഘടനകള്‍ Read More

ആദിത്യ എല്‍ ഒന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു

ബെംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ ഒന്ന് ഭൂമിയുടെ ഭ്രമണപഥത്തോട് യാത്ര പറഞ്ഞു. ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് വണ്‍ പോയിന്റിലേക്കുള്ള യാത്രയിലാണിപ്പോള്‍ ആദിത്യ പേടകം. ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകത്തെ ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് വണ്‍ പാതയിലേക്കു മാറ്റുന്ന പ്രക്രിയ പുലര്‍ച്ചെ …

ആദിത്യ എല്‍ ഒന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു Read More

ഐ.എസ്.എല്‍ 21 മുതല്‍; ഉദ്ഘാടനമത്സരം ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു

ബംഗളൂരു: ഐ.എസ്.എല്‍. സീസണ്‍ ഈ മാസം 21ന് ആരംഭിക്കും. പുതിയ സീസണിന്റെ മത്സരക്രമം ഉടന്‍ പ്രസിദ്ധപ്പെടുത്തും. ഇത്തവണയും ഉദ്ഘാടനമത്സരം കൊച്ചിയില്‍ തന്നെ നടക്കും. ബംഗളൂരു എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാകും ആദ്യ മത്സരം. ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ …

ഐ.എസ്.എല്‍ 21 മുതല്‍; ഉദ്ഘാടനമത്സരം ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു Read More

ആദിത്യ-എല്‍ 1 ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരം

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗര ദൗത്യമായ ആദിത്യ-എല്‍1ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരമായെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാകില്‍ നിന്നാണ് ഭ്രമണപഥമുയര്‍ത്തല്‍ നടന്നത്. 2023 സെപ്തംബർ 2 പുലര്‍ച്ചെ 2.45നാണ് ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയായത്. ഇസ്ട്രാക്, ഇസ്റോ എന്നിവയുടെ മൗറീഷ്യസ്, …

ആദിത്യ-എല്‍ 1 ന്റെ രണ്ടാം ഭൂഭ്രമണപഥമുയര്‍ത്തലും വിജയകരം Read More

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം 31 കാരനായ യുവാവ് ആത്മഹത്യ ചെയ്തു

ബംഗളൂരു: ബംഗളൂരുവിൽ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബംഗളുരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി 31 കാരനായ വീരാർജുന വിജയ്, ഭാര്യ ഹൈമവതി(29), മക്കളുമാണ് മരിച്ചത്. മൂത്ത കുട്ടിക്ക് 2 വയസ്സും …

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം 31 കാരനായ യുവാവ് ആത്മഹത്യ ചെയ്തു Read More

മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാന്നിധ്യയാണു മരിച്ചത്. 02/08/23 ബുധനാഴ്ച രാവിലെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് …

മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More

പിഎസ്എല്‍വി സി56 വിക്ഷേപിച്ചു

ബെംഗളുരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചത്. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ …

പിഎസ്എല്‍വി സി56 വിക്ഷേപിച്ചു Read More

ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി

ബംഗളുരു: കര്‍ണാടകയില്‍ മഴ തുടരുന്നു. ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉഡുപ്പിയില്‍ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും …

ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി Read More

കർണാടകയിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി

ബെം​ഗളൂരു: കർണാടകയിലെ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വാട്സാപ്പിലൂടെ വധഭീഷണി. ഹൈക്കോടതി പ്രസ് റിലേഷൻസ് ഓഫീസറായ കെ മുരളീധറിന്റെ നമ്പറിലേക്കാണ് ഭീഷണിസന്ദേശങ്ങൾ എത്തിയത്. ഒരു ഇന്റർനാഷണൽ നമ്പറിൽ നിന്ന് 2023 ജൂലൈ 14-ന് രാത്രി ഏഴ് മണിയോടെയാണ് ഭീഷണി സന്ദേശങ്ങളെത്തിയതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയിൽ നിന്ന് …

കർണാടകയിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി Read More

ബംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

ബെം​ഗളൂരു : ബംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു. ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോൾ ബൂത്തിന് സമീപം 2023 ജൂലൈ 21 ന് രാത്രി എട്ട് മണിയോടെയാണ് …

ബംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം Read More