ബെയർ ഗ്രിൽസിനൊപ്പം ‘ആനപ്പിണ്ടം ചായ ‘ കുടിച്ച് അക്ഷയ് കുമാർ

September 2, 2020

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രജനീകാന്തിനും ശേഷം ഡിസ്കവറി ചാനലിൽ ബെയർ ഗ്രിൽസിന്റെ ‘ഇൻ ടു ദ വൈൽഡ് ‘ ഷോയിൽ അതിഥിയായി ബോളിവുഡ് താരം അക്ഷയ് കുമാറും എത്തുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പരിപാടിയുടെ ടീസർ പുറത്തു വിട്ടു. …