വാഷിംങ്ടണ്‍: 45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം ഇന്തോനേഷ്യയില്‍ കണ്ടെത്തി. നിറം കൊടുത്ത കാട്ടുപന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്. 2017ല്‍ സുലവേസി ദ്വീപില്‍ വെച്ചാണ് ഇന്തോനേഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ ഗവേഷക വിദ്യാര്‍ഥിയായ ബസ്രാന്‍ ബുഹ്റാന്‍ ആണ്...
Read full story