ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്; ചൈനയിലെ യു.എസ്. ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം
വാഷിങ്ടണ്‍: ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം …
ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്; ചൈനയിലെ യു.എസ്. ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം Read More