പുരസ്കാര നിറവിൽ ഹരിതകർമ്മസേന

February 5, 2023

*പുരസ്കാര നിറവിൽ ഹരിതകർമ്മസേന* വിവിധ ജില്ലകളിൽ മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിതകർമ സേനകൾക്കുള്ള പുരസ്കാരങ്ങൾ കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോയിൽ വ്യവസായ മന്ത്രി പി. രാജീവ് സമ്മാനിച്ചു. തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പുരസ്കാര നിർണയം. തദ്ദേശ സ്വയംഭരണ വകുപ്പ് …

അമിത് ഷാ പറഞ്ഞ ദുരൂഹമരണമേത് ..? അറിയില്ലെന്ന് കെ സുരേന്ദ്രൻ, തന്റെ സഹോദരന്റെ മരണമാണ് ഉദ്ദേശിച്ചതെങ്കിൽ തെളിവ് പുറത്തു വിടണമെന്ന് കാരാട്ട് റസാഖ്

March 8, 2021

തിരുവനന്തപുരം: കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പരാമർശിച്ച ആ ദുരൂഹ മരണത്തിനു പിന്നാലെയാണ് രാഷ്ട്രീയ കേരളം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹമരണം സംഭവിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയോ എന്നുമാണ് …

മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷണം

December 5, 2020

തിരുവനന്തപുരം: മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. എന്നാല്‍ പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് ബാലഭാസ്‌കറിന്റെ …

ബാലഭാസ്കറിനെ മരണം: നാലു പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു

September 9, 2020

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കർ മരണവുമായി സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്ന അന്വേഷണം സിബിഐ ആരംഭിച്ചു. ബാലഭാസ്കറിനെ മുൻ മാനേജരും സുഹൃത്തുമായിരുന്നു വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ കോടതിയിൽ അപേക്ഷ …

ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണം വഴിത്തിരിവില്‍; എഫ് ഐ ആറില്‍ അർജുന്‍ പ്രതി.

August 3, 2020

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി എന്നിവരുടെ മരണകാരണമായ അപകടത്തിന്റെ സി ബി ഐ അന്വേഷണസംഘം കോടതിയ്ക്കുമുമ്പാകെ എഫ് ഐ ആര്‍ സമര്‍പിച്ചു. എഫ് ഐ ആറില്‍ കാറോടിച്ചിരുന്നത് അര്‍ജുനാണെന്നാണ്. ബാലഭാസ്‌കര്‍ ആ സമയത്ത് ഉറങ്ങുകയായിരുന്നു എന്നാണ് അവരുടെ കണ്ടെത്തല്‍. 2018 …

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പര്യാപ്തമായ കലാഭവന്‍ സോബിയുടെ വീഡിയോ പുറത്ത്, സ്വര്‍ണ കള്ളക്കടത്തുകേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടെന്ന് സോബി, നേരറിയാന്‍ സിബിഐ രംഗത്ത്

August 1, 2020

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണത്തിന്റെ അന്തര്‍നാടകങ്ങള്‍ അന്വേഷിക്കുന്ന സിബിഐ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലില്‍ നിന്നായിരിക്കും തിങ്കളാഴ്ച തുടക്കം കുറിക്കുക. ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണംകടത്തിയ കേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടുവെന്ന സോബിയുടെ വെളിപ്പെടുത്തല്‍ കേസന്വേഷണത്തില്‍ സുപ്രധാനമാണ്. സോബിയുടെ …

ബാലഭാസ്കറിൻറെ അപകട മരണവുമായി ബന്ധപ്പെട്ട് നിർണായകമായ വെളിപ്പെടുത്തലുകളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്റൺഷിപ്പിലുണ്ടായിരുന്ന ഡോക്ടർ ഫൈസൽ .

July 31, 2020

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഫൈസൽ ബാലഭാസ്കറിനെ മരണവുമായി ബന്ധപ്പെട്ട് നിർണായകമായ മൊഴി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അപകടം സംഭവിച്ച ബാലഭാസ്കറിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ ബോധം ഉണ്ടായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടർ ഫൈസലിന് വാക്കുകൾ ഇങ്ങനെ …

ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു.

July 30, 2020

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറ്റൻറെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബാലഭാസ്കരൻ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ പരാതി പ്രകാരമാണ് സംസ്ഥാന സർക്കാർ ആർ പി …

സംഗീതസംവിധായകൻ ബാലഭാസ്കറുടെ മരണത്തിന് പിന്നിലും സ്വർണകള്ളക്കടത്ത് സംഘം എന്ന് സംശയം

July 13, 2020

തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കർ കാറപകടത്തിൽ മരിച്ച സംഭവത്തിന് പിന്നിലെ സംശയങ്ങൾ വീണ്ടും മടങ്ങി വരികയാണ്. സംഭവസ്ഥലത്ത് അത് സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ ഷോബി എന്നയാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നു. സരിത്തിന്‍റെ ചിത്രങ്ങൾ ടെലിവിഷനിലും മറ്റും കണ്ടതിനെ …

ബാലഭാസ്ക്കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

December 10, 2019

തിരുവനന്തപുരം ഡിസംബര്‍ 10: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പോലീസും എത്തിച്ചേര്‍ന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്ക്കറിന്റെ മരണത്തിനിടയായ …