ഐഎസ് സിറിയയില്‍ തിരിച്ച് വരവിനൊരുങ്ങുന്നു

August 14, 2020

വാഷിങ്ടണ്‍: പടിഞ്ഞാറന്‍ സിറിയയില്‍ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ച് വരവിന് ഒരുങ്ങുന്നതായി അമേരിക്ക. സംഘടനയെ പിന്തുണയ്ക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് അവര്‍ വീണ്ടും ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നതെന്നും യുഎസ് കമാന്‍ഡര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് …