നെടുമുടി വേണു ഇനി ഓർമ
റിപ്പോര്‍ട്ട്

നെടുമുടി വേണു ഇനി ഓർമ

By ന്യൂസ് ഡെസ്ക് October 12, 2021
തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ 12/10/21 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ശാന്തികാവടത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവന്തപുരം അയ്യങ്കാളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് ആദാരാഞ്ജലി അർപ്പിക്കാൻ എത്തിയത്‌ രാത്രിയിലും...
Read full story