അടൂരിൽ കാർ കനാലിൽ വീണു മൂന്നു പേർ മരിച്ചു, ഒരാളെ കാണാതായി

February 9, 2022

പത്തനംതിട്ട : അടൂരിൽ കനാലിൽ കാറ് വീണ് സംഭവിച്ച അപകടത്തിൽ മൂന്നു പേർ മരിച്ചു, ഒരാളെ കാണാതായി. നാലു പേരെ രക്ഷപ്പെടുത്തി. കനാലിൽ വീണ കാർ 30 മീറ്റർ ഒഴുകുകയായിരുന്നു. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നതെന്നാണ് …

വാഹന പരിശോധനക്കിടെ ലഹരിമരുന്നുസംഘം പോലീസിനെ വെട്ടിച്ച്‌ കടന്നു

December 25, 2020

ആയൂര്‍: വാഹന പരിശോധനക്കിടെ ലഹരിമരുന്ന്‌ സംഘം പോലീസ്‌ വാഹനത്തെ ഇടിച്ചിട്ട്‌ കടന്നു. സ്‌ക്വാഡ്‌ എസ്‌ഐ ആര്‍.എസ്‌ രഞ്‌ജുവിന്‌ പരിക്കേറ്റു. കഴിഞ്ഞ രാത്രി ആയൂരിലായിരുന്നു സംഭവം. പോലീസ്‌ വാഹനത്തെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇവരുടെ കൈവശം വന്‍തോതില്‍ ലഹരിമരുന്നുണ്ടായിരുന്നതായാണ്‌ വിവരം. ചടയമംഗലം ടൗണില്‍ വാഹനങ്ങള്‍ …

വീട്ടുടമയുടെ ഒരാഴ്‌‌ച പഴക്കുളള മൃതദേഹം വീട്ടിനുളളില്‍ കണ്ടെത്തി

September 8, 2020

ആയൂര്‍: വീട്ടിനുളളില്‍ ഒരാഴ്‌ചയോളം പഴക്കമുളള മൃതദേഹം കണ്ടെത്തി. കൊല്ലം ജില്ലയില്‍ ആയൂര്‍ ഇളമാട്‌ മോളി വില്ലയില്‍ രവിചന്ദ്രന്‍ (62) ആണ്‌ മരിച്ചത്‌. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനേ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ പരേേിാധനയിലാണ്‌ വീട്ടിനുളളില്‍ മൃതദേഹം കാണപ്പെട്ടത്‌. രവിചന്ദ്രന്‍ ഒറ്റക്കാണ്‌ …