അയോധ്യ ക്ഷേത്ര ട്രസ്റ്റിൽ ട്രസ്റ്റിയായി പെജവാർ വിശ്വപ്രസന്നയെ നിയമിച്ചു

February 8, 2020

ഉഡുപ്പി ഫെബ്രുവരി 8: ശ്രീരാം ജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ ട്രസ്റ്റിയായി പെജവാർ സീർ വിശ്വപ്രസന്ന തീർത്ഥ സ്വാമിയെ നിയമിച്ചു. നിയമനം ലഭിച്ചത് പെജവാർ മഠത്തിന്റെയും മുഴുവൻ ദക്ഷിണേന്ത്യയുടെയും ശ്രമങ്ങളുടെ അംഗീകാരമാണെന്ന് വിശ്വപ്രസന്ന തീർത്ഥ സ്വാമി പറഞ്ഞു. അയോധ്യയിൽ ശ്രീരാം മന്ദിറിന്റെ …