ടെ​ഹ്റ​ൻ: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ പാ​ലം ത​ക​ർ​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പാ​ല​മെ​ന്ന പേ​രു​ള്ള ഈ ​പാ​ലം ഭാ​ഗി​ക​മാ​യാ​ണ് ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.136 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഈ ​പാ​ലം ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നെ പ​ടി​ഞ്ഞാ​റ​ൻ...
Read full story
തെഹ്‌റാന്‍ | ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു എസ്-ഇസ്‌റാഈല്‍ സേന. തിരിച്ചടിയുടെ ഭാഗമായി ദുബൈ തുറമുഖത്തുണ്ടായിരുന്ന കുവൈത്തിന്റെ അല്‍ സല്‍മി ഇന്ധന കപ്പലിനു നേരെ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് കപ്പലിന് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു....
Read full story
കുവൈറ്റ് സിറ്റി | ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് സ്ഥിരീകരണം. രാമനാഥപുരം ജില്ലയിലെ കൊളത്തൂര്‍ സ്വദേശിയായ സന്താന ശെല്‍വം (40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു മാർച്ച് 30 തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിലെ ജല...
Read full story
അംബാല: ഹരിയാനയിലെ അംബാലയിൽ ക്രൈസ്തവദേവാലത്തിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികൾക്ക് രണ്ട് വർഷം തടവ്. അംബാല ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അംബാല കന്‍റോൺമെന്‍റിലെ താമസക്കാരായ സന്ദീപ് കുമാറിനെയും രവീന്ദർ സിംഗിനെയുമാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു....
Read full story
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ അ​തി​ക്ര​മം. പ​രി​സ്ഥി​തി സൗ​ഹൃ​ദമ​ല്ലാ​ത്ത പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് യു​ഡി​എ​ഫ് ബോ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നാണ് ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും ആ​രോ​പി​ക്കു​ന്ന​ത്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ...
Read full story
കൊച്ചി | തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിലാണ് അക്രമ സംഭവം അരങ്ങേറിയത്. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍...
Read full story
വാഷിങ്ടണ്‍ | ഇറാന്റെ ആണവനിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുക യാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ പവര്‍ ഗ്രിഡുകള്‍ക്ക്...
Read full story
കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് മാർച്ച് 22 ഞായറാഴ്ച പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം...
Read full story
തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി ഒന്നരവർഷമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിക്കുനേരെകൊലപാതക ശ്രമം.ലിവിങ് ടുഗദർ പങ്കാളിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി . പേരാമ്പ്ര ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള...
Read full story
ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. തന്റെ ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.മാർച്ച് 20 വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രക്തസാക്ഷികളായവരുടെ...
Read full story