പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; പ്രതിഷേധം രേഖപ്പെടുത്തി ചൈന

March 12, 2024

ബെയ്ജിങ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തിൽ ചൈന ഇന്ത്യയോട് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി അരുണാചൽ പ്രദേശ് സന്ദർശിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരമുള്ള സേല ടണൽ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ബൈ-ലെയ്ൻ ടണൽ …

ഏറ്റവും നീളം കൂടിയ ബൈ-ലെയ്ൻ റോഡ് തുരങ്കം;

October 3, 2023

സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ; കാലാവസ്ഥ അനുകൂലമായാൽ ഈ വർഷം തുറന്ന് നൽകും ഇറ്റാനഗർ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈ-ലെയ്ൻ റോഡ് ടണലിന്റെ നിർമ്മാണം അവസാനഘട്ടത്തിലെന്ന് ബിആർഒ. തവാങ് ജില്ലയെ അരുണാചൽ പ്രദേശിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സെല തുരങ്കത്തിന്റെ …

സൈനിക പിന്മാറ്റത്തിലൂടെയേ ഉഭയകക്ഷിബന്ധം സാധാരണ നിലയിലെത്തൂ: ഇന്ത്യ

February 23, 2023

ന്യൂഡല്‍ഹി: മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചൈനയോട് ഇന്ത്യ.നിയന്ത്രണ രേഖയിലെ തര്‍ക്കം സംബന്ധിച്ച് ഇന്നലെ ബെയ്ജിങ്ങില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മുന്‍നിര സേനാവ്യൂഹത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ച ഇന്ത്യയുടെ …

ഗാല്‍വാനല്ല, തവാങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഭവിക്കുന്നത് എന്താണ് ?

December 14, 2022

അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി)ചൈനീസ് സൈന്യം ആക്രമണോത്സുക നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.മാസങ്ങളായി ഈ നിലയാണ്. ഡിസംബര്‍ ഒമ്പതിന് തവാങ് സെക്ടറിലെ എല്‍.എ.സിയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയിരുന്നു. അരുണാചലിലെ സംഘര്‍ഷഭരിതമായ യാങ്സെ പ്രദേശത്തുള്ള ഇന്ത്യന്‍ സൈനികവിന്യാസം നീക്കിക്കിട്ടാനുള്ള സമ്മര്‍ദ്ദമാണ് ചൈന ചെലുത്തുന്നതെന്നും …

അരുണാചൽ അതിർത്തി കടന്ന ചൈനീസ് സൈനികരെ അടിച്ചോടിച്ച് ഇന്ത്യ

December 13, 2022

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ 2022 ഡിസംബർ മാസം ഒമ്പതിന് യഥാർത്ഥ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ ഇന്ത്യൻ സൈനികർ തുരത്തി. ഏറ്റുമുട്ടലിൽ ഇരുഭാഗത്തും ഏതാനും പേർക്ക് നിസാര പരിക്കേറ്റു. ചൈനീസ് ഭാഗത്താണ് കൂടുതൽ പരിക്കെന്നും അറിയുന്നു. …

കോപ്ടര്‍ അപകടം: മലയാളി സൈനികന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടിലെത്തും

October 23, 2022

കാസര്‍ഗോഡ്: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു മരിച്ച മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം ഒക്‌ടോബര്‍ 23 ന് നാട്ടില്‍ എത്തിക്കും.ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ.വി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അധികൃതര്‍ മരണവിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. നാലു …

അരുണാചല്‍ കോപ്റ്റര്‍ അപകടം: മുഴുവന്‍ സൈനികരും മരിച്ചതായി സൈന്യം

October 23, 2022

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ തകര്‍ന്നു വീണ ഹെലികോപ്റ്ററിലെ മുഴുവന്‍ സൈനികരും മരിച്ചതായി സൈന്യം .അഞ്ചുപേരുടെയും മൃതദേഹം കണ്ടെടുത്തു.സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (രുദ്ര) ആണ് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് തകര്‍ന്നു വീണത്. അപകടത്തില്‍ മലയാളി ജവാന്‍ അശ്വിന്‍ …

കോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

October 5, 2022

തവാങ്: അരുണാചല്‍ പ്രദേശിലെ തവാങില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ കോ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് സംഭവം. പതിവ് നിരീക്ഷണങ്ങള്‍ക്കായി പറന്ന ഹെലികോപ്ടര്‍ പൊടുന്നനെ നിലംപതിക്കുകയായിരുന്നു. …

അരുണാചലിൽ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു, ഒരാൾക്ക് പരിക്ക്

October 5, 2022

ദില്ലി : അരുണാചൽ പ്രദേശിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. സൈനിക ഏവിയേഷൻ ഹെലികോപ്റ്റർ തവാങ്ങിനടുത്തുള്ള മേഖലയിൽ 05/10/22 ബുധനാഴ്ച രാവിലെ 10 മണിയോടെ തകർന്നു വീഴുകയായിരുന്നു. പതിവ് യാത്രയ്ക്കിടെയാണ് …

അരുണാചല്‍ അതിര്‍ത്തിയില്‍ രണ്ടു സൈനികരെ കാണാതായതായി കരസേന

June 13, 2022

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു സൈനികരെ കാണാതായതായി കരസേന അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ വിന്യസിച്ചിരുന്ന നായിക് പ്രകാശ് സിങ് റാണയെയും ലാന്‍സ് നായിക് പരേന്ദര്‍ സിങ്ങിനെയുമാണ് രണ്ടാഴ്ചയായി കാണാതായത്.ഡ്യൂട്ടി ചെയ്തിരുന്ന പ്രദേശത്തെ നദിയില്‍ അബദ്ധത്തില്‍ …