
റിപ്പോര്‍ട്ട്
അരുണാചല്‍ അതിര്‍ത്തിയില്‍ രണ്ടു സൈനികരെ കാണാതായതായി കരസേന
By ന്യൂസ് ഡെസ്ക്
•
June 13, 2022
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു സൈനികരെ കാണാതായതായി കരസേന അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ വിന്യസിച്ചിരുന്ന നായിക് പ്രകാശ് സിങ് റാണയെയും ലാന്‍സ് നായിക് പരേന്ദര്‍ സിങ്ങിനെയുമാണ് രണ്ടാഴ്ചയായി കാണാതായത്.ഡ്യൂട്ടി ചെയ്തിരുന്ന പ്രദേശത്തെ നദിയില്‍ അബദ്ധത്തില്‍...
Read full story










