ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം അറസ്റ്റില്‍. അഴീക്കല്‍ സ്വദേശി സോളമന്‍, ബക്കളം സ്വദേശി അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരില്‍ മോഷണ പരമ്പര ആവര്‍ത്തിച്ചതോടെ പ്രതികളെ പിടികൂടാന്‍ പോലീസിന്റെ മേല്‍ സമ്മര്‍ദ്ദമേറുകയും അതിനായി ഒരു പ്രത്യേക സംഘം രൂപികരിക്കുകയും ചെയ്തു. കഴിഞ്ഞമാസം …
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം അറസ്റ്റില്‍ Read More