അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും
കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്കു കൈമാറി. സ്ഥിരം കുറ്റവാളിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താന്‍ …
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയേക്കും Read More