യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

June 29, 2021

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത്‌ അര്‍ച്ചനയെന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ സുരേഷിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ്‌ അറസ്റ്റ്‌. സുരേഷില്‍ നിന്ന്‌ നിരന്തരമായി ഉണ്ടായ പീഡനത്തെ തുടര്‍ന്നാണ്‌ അര്‍ച്ചന ആത്മഹത്യ ചെയ്‌തതെന്ന്‌ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. നാട്ടുകാരുടെ …