തൃശ്ശൂര്‍: കുടുംബത്തെ പെരുവഴിയിലാക്കിയ ബാങ്കിന്റെ ജപ്തി നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. വീട് തിരിച്ചു നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. റിസ്ക് ഫണ്ടിൽ നിന്ന് ഇതിന് ആവശ്യമായ തുക നൽകാനാണ് തീരുമാനം. സഹകരണ വകുപ്പ് ജോയിൻ രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തി....
Read full story
മുന്നറിയിപ്പില്ലാതെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍
റിപ്പോര്‍ട്ട്

മുന്നറിയിപ്പില്ലാതെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍

By ന്യൂസ് ഡെസ്ക് November 1, 2022
തൃശൂര്‍: മുന്നറിയിപ്പില്ലാതെയുള്ള ജപ്തിയെ തുടർന്ന് അമ്മയും മക്കളും പെരുവഴിയില്‍. മുണ്ടൂര്‍ ചിറവല്ലൂര്‍ വീട്ടില്‍ ഓമന മക്കളായ മഹേഷ്, ഗിരീഷ് എന്നിവരാണു വഴിയാധാരമായത്. വായ്പ മുടങ്ങിയതിനെത്തുടര്‍ന്നാണു പട്ടികജാതി കുടുംബത്തിന്റെ വീട് മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്. തൃശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയാണ് നടപടി. പിതാവിന്റെ...
Read full story