
Tag: April30



ഏപ്രിൽ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് എയർഇന്ത്യ നിർത്തി
ന്യൂഡൽഹി ഏപ്രിൽ 4: ഏപ്രിൽ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചതായി എയർഇന്ത്യ അറിയിച്ചു. 21 ദിവസത്തെ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14-ന് ശേഷമുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയർഇന്ത്യ അധികൃതർ വ്യക്തമാക്കി. ആഭ്യന്തര-അന്തരാഷ്ട്ര സർവീസുകളുടെ ബുക്കിങ് നിർത്തിവെച്ചിട്ടുണ്ട്. …