കൊല്ലം: വാഹനം ആവശ്യമുണ്ട്

കൊല്ലം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചാമക്കട ജില്ലാ ഓഫീസ് ഉപയോഗത്തിന് യൂട്ടിലിറ്റി വാഹനം ആവശ്യമുണ്ട്. ഏപ്രില്‍ 30 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2762117 നമ്പരിലും ലഭിക്കും.

Share
അഭിപ്രായം എഴുതാം