ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് ഇ.യു അനുമതി നല്‍കി

December 16, 2021

ഹേഗ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അനുമതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടു മാസത്തിനുശേഷമോ മറ്റ് എം.ആര്‍.എന്‍.എ. വാക്സിന്‍ ഡോസ് സ്വീകരിച്ചതിനുശേഷമോ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് യൂറോപ്യന്‍ …

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ ഭിന്നലിംഗക്കാര്‍ക്കും (ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്) ഗവണ്‍മെന്റ് 1,500 രൂപയുടെ സഹായം നല്‍കും

May 24, 2021

രാജ്യം കോവിഡ്-19 മായി യുദ്ധം ചെയ്യുമ്പോള്‍, പ്രധാനമായും ഉപജീവനമാര്‍ഗ്ഗത്തം ഗൗരവമായി തടസപ്പെട്ടതുമൂലം ഭിന്നലിംഗ സമൂഹത്തിലെ (ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യണിറ്റി) അംഗങ്ങളെ അത് മോശമായി ബാധിച്ചിട്ടുണ്ട്്. രാജ്യത്തെ നിലവിലെ സ്ഥിതി പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹത്തെ കടുത്ത ദുരിതത്തിലേക്കും ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ …

വരുമാന കമ്മി നികത്തുന്നതിന് 14 സംസ്ഥാനങ്ങൾക്ക് 6,194.09 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

March 10, 2021

കേന്ദ്രം സ്വരൂപിക്കുന്ന മൊത്തം വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരുന്നതും നേരിട്ട് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമായ പോസ്റ്റ് ഡെവല്യൂഷൻ റവന്യൂ ഡെഫിസിറ്റ് (പിഡിആർഡി) ഗ്രാന്റിന്റെ പന്ത്രണ്ടാമത്തെതും അവസാനത്തെതുമായ ഗഡുവായ  6,194.09 കോടി രൂപ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് കൈമാറി.ഈ ഗഡു …

സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന് അനുമതി

February 19, 2021

ദമാം: സൗദിയില്‍ ഓക്സ്ഫഡ് -അസ്ട്രാസെനെക്ക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി. ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ പുതിയ വാക്സിന്‍ ഇറക്കുമതി ഉടന്‍ ആരംഭിക്കുമെന്നും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി …

ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

January 26, 2021

ന്യൂ ഡല്‍ഹി: മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്താനുളള നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. എട്ടുവഷത്തിലേറെ പഴക്കമുളള വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ടാക്‌സ് ചുമത്തുക. പുതിയ വ്യവസ്ഥ അനുസരിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. റോഡ് നികുതിയുടെ 10 മുതല്‍ 25 …

ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് അനുമതി നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റ്‌

January 10, 2020

ലണ്ടന്‍ ജനുവരി 10: ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി. ബില്ലിനെ അനുകൂലിച്ച് 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്സിറ്റ് കടമ്പ …

എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

December 10, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 10: പാര്‍ലമെന്റ്‌ പാസാക്കിയ പ്രത്യേക സുരക്ഷ ഗ്രൂപ്പ് (എസ്പിജി) നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിയമമാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ്‌ സോണിയ ഗാന്ധി, …