
പ്രത്യക്ഷ നികുതിയിലും പരോക്ഷ നികുതിയിലും ഇടിവെന്ന് ധനകാര്യ സഹമന്ത്രി
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതിയിലും പരോക്ഷ നികുതിയിലും ഇടിവ് വന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 31.1 ശതമാനം കുറഞ്ഞ് …
പ്രത്യക്ഷ നികുതിയിലും പരോക്ഷ നികുതിയിലും ഇടിവെന്ന് ധനകാര്യ സഹമന്ത്രി Read More