” അന്നൂരി “നെല്‍കൃഷിയുമായി വയനാട്ടിലെ കര്‍ഷകന്‍

July 12, 2021

കല്‍പ്പറ്റ : സൂര്യോദയത്തിന്‌ മുമ്പ്‌ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുമ്പ്‌ മൂപ്പെത്തുന്ന അത്യപൂര്‍വ നെല്ലിനെ സംരക്ഷിച്ച്‌ വയനാട്ടിലെ കര്‍ഷകന്‍. ശബരിമല കാടുകളില്‍ മാത്രം വിളഞ്ഞിരുന്ന ‘അന്നൂരി ‘ എന്ന വിത്തിനമാണ്‌ സുല്‍ത്താന്‍ ബത്തേരിയിലെ കര്‍ഷകനായ പ്രസീത്‌കുമാര്‍ തയ്യില്‍ തന്‍റെ വീട്ടുവളപ്പില്‍ കൃഷി ചെയ്‌ത്‌ …