അട്ടപ്പാടി മധു കേസിൽ കൂറുമാറിയ പന്ത്രണ്ടാം സാക്ഷി അനിൽ കുമാറിനെ പിരിച്ചുവിട്ടു

July 21, 2022

പാലക്കാട്: അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ച് വിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെയാണ് വനം വകുപ്പ് പിരിച്ച് വിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അനിൽ കുമാർ.മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാർ …

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കടത്തിണ്ണയിലിട്ട് മധ്യവസ്ക്കനെ വെട്ടികൊന്നു

January 6, 2021

തിരുവനന്തപുരം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയിരൂപ്പാറയില്‍ മധ്യവസ്ക്കനെ വെട്ടികൊന്നു. കടത്തിണ്ണയില്‍ ഉറങ്ങികിടന്ന അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെയാണ് മുന്‍ സുഹൃത്തുക്കള്‍ വെട്ടികൊന്നത്. ഇയാളുടെ പഴയ സുഹൃത്തുക്കളായ അനില്‍കുമാ‍ര്‍, കുമാര്‍ എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. 5-1-2020 രാത്രി 12.30യോടെയാണ് സംഭവം. അയിരൂപ്പാറയില്‍ …

മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

September 29, 2020

തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഴ്സ് ഉള്‍പ്പെടെ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രോഗിയെ പരിചരിച്ചതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ …

കോവിഡ് ചികിത്സയിലായിരുന്ന കിടപ്പു രോഗിയെ വീട്ടിലെത്തിച്ച പ്പോൾ ശരീരമാസകലം പുഴുക്കൾ

September 28, 2020

തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് വിധേയനായ കിടപ്പു രോഗിയെ തിരികെ വീട്ടിലെത്തിച്ചപ്പോൾ ദേഹത്ത് പുഴുവരിച്ച നിലയിൽ. 6-9 -2020 ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദാരുണാവസ്ഥ. ശരീരമാസകലം പുഴുക്കളെ കണ്ടെത്തി. അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് …

പോലീസുകാരിയെ സഹപ്രവർത്തകൻ ക്വാറൻറീൻ കേന്ദ്രത്തിൽ ബലാത്സംഗം ചെയ്തു

August 26, 2020

ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സഹപ്രവര്‍ത്തകയെ പോലിസുകാരന്‍ ബലാല്‍സംഗം ചെയ്തു. യുവതിയും പോലിസ് കോൺസ്റ്റബിൾ അനില്‍ കുമാറും ജോലിയിലുണ്ടായിരുന്ന ആ​ഗസ്ത് 20 നാണ് സംഭവം നടന്നത്. യുവതി ചൊവ്വാഴ്ച ഔദ്യോഗിക പരാതി നല്‍കിയതിന് പിന്നാലെ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. …