രാജ്യസഭാ വോട്ട്: ദേശ്മുഖും മാലിക്കും ഹൈക്കോടതിയില്‍

June 10, 2022

മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭാംഗങ്ങളായ ഇരുവരും കള്ളപ്പണക്കേസില്‍ റിമാന്‍ഡിലാണ്. ജൂൺ 10 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ …

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

November 2, 2021

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. പലതവണ ഇഡി നോട്ടിസ് അയച്ചിരുന്നെങ്കിലും അനില്‍ …

ഇ.ഡി. കണ്ടുകെട്ടിയത് 4.20 കോടി മാത്രമെന്ന് അനില്‍ ദേശ്മുഖ്

July 20, 2021

മുംബൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയത് വെറും 4.20 കോടിയുടെ സ്വത്തുവകമാത്രമാണെന്ന് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. മുന്നൂറ് കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 2006-ല്‍ മകന്‍ സലില്‍ …

ഇഡി കേസിൽ സംരക്ഷണം തേടി അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു

July 5, 2021

ഇഡി കേസിൽ അറസ്റ്റ് അടക്കം നടപടികളിൽ നിന്ന് സംരക്ഷണം തേടി എൻസിപി നേതാവും, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു. 05/07/2021 തിങ്കളാഴ്ച മുംബൈയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ നീക്കം. …

ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

April 5, 2021

ന്യൂഡല്‍ഹി: ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയായ മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ ഏഴ് തവണ എം.എല്‍.എയായ വ്യക്തിയാണ്. നേരത്തെ …

അനില്‍ ദേശ്മുഖിനെതിരെ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

March 28, 2021

മുംബൈ: മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയം റിട്ട. ഹൈക്കോടതി ജഡ്ജിയെ ഉപയോഗിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കാബിനറ്റ് യോഗത്തില്‍ …

അനില്‍ ദേശ്മുഖ് വിഷയം ലോക്‌സഭയിലും: മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി

March 23, 2021

ന്യൂഡല്‍ഹി: മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ ഉന്നയിച്ച അഴിമതി ആരോപണം ലോക്‌സഭയിലും ചര്‍ച്ചയായി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു ബി.ജെ.പി. അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ സഭ ബഹളത്തില്‍ മുങ്ങി. ബിജെപിയുടെ …

ആഭ്യന്തരമന്ത്രിയുടെ രാജിയില്ല; അഭ്യൂഹങ്ങള്‍ തള്ളി പവാര്‍

March 23, 2021

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി. തലവന്‍ ശരദ് പവാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഘടകകക്ഷി നേതാവ് പവാറും അന്വേഷണത്തിന് സമ്മതം അറിയിച്ച സാഹചര്യത്തില്‍ രാജിയുടെ സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ ശിവസേനയും വ്യക്തമാക്കിയിരുന്നു. …

ദേശ്മുഖിനെതിരേ പരംബീര്‍ സിങ് സുപ്രീം കോടതിയില്‍

March 23, 2021

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ അഴിമതികളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ് മുന്‍ കമ്മിഷണര്‍ പരം ബീര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചു. കമ്മിഷണര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റിയതിനെയും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നു. മുംബൈയിലെ ബാറുകളില്‍ നിന്ന് …

പി.എം. നരേന്ദ്ര മോദിയുടെ സിനിമയുടെ നിര്‍മാതാവ് സന്ദീപ് സിങിനെതിരേ മയക്കുമരുന്ന് കേസ്; സി ബി ഐ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്

August 30, 2020

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സിങിനെതിരെ മയക്കുമരുന്ന് കേസ്. ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സന്ദീപ് …